2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 22 November 2016

തീയ്യേറ്റര്‍ സാധ്യതകള്‍ - ഭാഷാപഠനത്തില്‍


      ഏറ്റവും കൂടുതല്‍ പഠനം നടക്കുന്നത് ക്രിയാത്മകമായ ഇടപെടല്‍ കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാവുമ്പോഴാണ്. ഭാഷാപഠനത്തില്‍ നാടകീകരണത്തിന് അതുകൊണ്ട് തന്നെ സാധ്യത ഏറെയാണ്. ആറാംതരത്തിലെ കുട്ടികള്‍ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ . .. 


No comments:

Post a Comment