2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 3 November 2016

പൗള്‍ട്രി ക്ലബ്ബ്

   നഗരസഭയുടെ വാര്‍ഷിക പദ്ധതി അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട 35 കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊണ്ട് പൗള്‍ട്രി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു. മൃഗസംരക്ഷണ ഓഫീസര്‍ പരിപാലനം സംബന്ധിച്ച ക്ലാസ്  നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.



No comments:

Post a Comment