2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 10 November 2016

കണ്ണുര്‍ റവന്യൂ ജില്ല ശാസ്ത്രമേള

കണ്ണുര്‍ റവന്യൂ ജില്ല ശാസ്ത്രമേളയില്‍ വിദ്യാലയത്തിനു മികച്ച നേട്ടം. എല്‍.പി. സാമൂഹ്യശാസ്ത്രം ചാര്‍ട്ടില്‍ നാലാം സ്ഥാനവും എ ഗ്രേഡും നേടിയ ഫാതിമാതുല്‍ നജിയായും നാദിയയും അഭിമാന താരങ്ങളായി.

യു.പി സയന്‍സ് സ്റ്റില്‍ മോഡലില്‍ എ ഗ്രേഡ്‌ നേടിയ അവിഷ്ണ, ആഷിന എന്നിവര്‍


യു.പി സയന്‍സ് റിസര്‍ച്ച് ടൈപ്പ് പ്രൊജക്റ്റ്‌ മത്സരത്തില്‍  ബി ഗ്രേഡ്‌ നേടിയ സഫറിനയും ആര്‍ദ്രയും


വിജയികള്‍ക്ക് അനുമോദനങ്ങള്‍


No comments:

Post a Comment