2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 3 November 2016

കേരളപ്പിറവി ദിനാഘോഷം

    കേരളപ്പിറവിയുടെ വജ്രജൂബിലിയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രവര്‍ത്തനപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബര്‍ 1 ന് എല്ലാ ക്ലാസുകളിലും കേരളപ്പിറവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പതിപ്പുകള്‍ തയ്യാറായി വരുന്നു. വൈകുന്നേരം അസംബ്ലി ചേര്‍ന്ന് മലയാള ഭാഷയും സംസ്കാരവും ഞങ്ങളുടെ കൈയില്‍ ഭദ്രമായിരിക്കുമെന്ന  പ്രതിജ്ഞ  ചൊല്ലി. എല്ലാ കുട്ടികള്‍ക്കും പായസവിതരണവും നടത്തി.




No comments:

Post a Comment