ഗണിതപഠനം
പലര്‍ക്കും ബാലികേറാമലയാകുന്നതിന്
കാരണം അതിന്റെ അമൂര്‍ത്തതയാണ്.
സമൂര്‍ത്തമായി
ഗണിതപാഠങ്ങള്‍ മനസ്സിലാക്കുന്നത്
ഗണിതം രസകരമാക്കുന്നു.
പ്രവര്‍ത്തിച്ചു
പഠിക്കലാണ് നല്ല പഠനം എന്ന
നവീന മനശാസ്ത്രങ്ങള്‍ ഇവിടെ
യാഥാര്‍ത്ഥ്യമാകുന്നു.
ഏഴാംതരത്തിലെ
ത്രികോണസംഖ്യാപഠനത്തില്‍
നിന്നും .
.
No comments:
Post a Comment