രാഷ്ട്രശില്പിയും
ആദ്യ പ്രധാനമന്ത്രിയും
കുട്ടികളുടെ ചാച്ചാജിയുമായ
പണ്ഡിറ്റ് ജവഹര്‍ലാല്‍
നെഹ്റുവിന്റെ ജന്മദിനം
ശിശുദിനമായി വിദ്യാലയത്തില്‍
ആഘോഷിച്ചു.
ഹെഡ്മാസ്റ്റര്‍
ശ്രീ.പി.വി.ദിവാകരന്‍
ശിശുദിന സന്ദേശം നല്‍കി.
തുടര്‍ന്ന്
എല്‍.കെ.ജിയിലെ
കുഞ്ഞു ചാച്ചാജിമാര്‍ അണിനിരന്ന
വര്‍ണാഭമായ റാലി ഉളിയില്‍
ടൗണിന്റെ ഹൃദയഭാഗത്തുകൂടെ
കടന്നുപോയി.
വിവിധ
കലാപരിപാടികളും നടന്നു.
No comments:
Post a Comment