2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 17 November 2016

വിദ്യാലയത്തിന് ആദരം


  ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരുപത്തെട്ടാം തവണയും ചാമ്പ്യന്മാരായ ശാസ്ത്ര-ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയമേളയിലെ പ്രതിഭകളെ വെളിച്ചം വായനശാല ഉളിയില്‍ ആദരിച്ചു. എല്ലാ കുട്ടികള്‍ക്കും മൊമെന്റോ നല്‍കി. പൊതു സമൂഹത്തിന്റെ ഇത്തരം പിന്തുണകള്‍ വിദ്യാലയങ്ങള്‍ക്ക് കൈത്താങ്ങാണ്.

No comments:

Post a Comment