2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 3 November 2016

സ്കൂള്‍ അസംബ്ലി

      വിദ്യാലയത്തില്‍ സ്ഥലപരിമിതി കാരണം എല്‍.പി, യു.പി.വിഭാഗങ്ങള്‍ പ്രത്യേകമായാണ് അസംബ്ലി ചേരാറുള്ളത്. അസംബ്ലിയില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് പരമാവധി അവസരങ്ങള്‍ ഒരുക്കാറുണ്ട്. ദിനാഘോഷങ്ങള്‍, പതിപ്പുകള്‍, കവിതാലാപനങ്ങള്‍, പത്രവാര്‍ത്താവതരണം, ഡിസ്പ്ല, വിശിഷ്ടാതിഥികള്‍ തുടങ്ങിയ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്നു. വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ക്ലാസ് ടീച്ചര്‍മാര്‍ നേതൃത്വം നല്‍കി വരുന്നു. ചില ദൃശ്യങ്ങളിലൂടെ ..



No comments:

Post a Comment