2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 4 October 2016

വിജ്ഞാനോത്സവം


  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പഞ്ചായത്ത് തല വിജ്ഞാനോസ്വം വിദ്യാലയത്തില്‍ നടന്നു. അറിവിന്റെ വിശാല ലോകത്തേക്ക് താല്പര്യത്തോടെ മുന്നേറാന്‍ വഴിയൊരുക്കുന്ന വിജ്ഞാനോത്സത്തിന്റെ ഔപചാരിക ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ശ്രീ.പി.ദിവാകരന്‍ നിര്‍വ്വഹിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും സ്കൂള്‍ തലത്തില്‍ വിജയിച്ച കുട്ടികളാണ് പങ്കെടുത്തത്. ശാസ്ത്ര സാഹിത്യപരിഷത്ത് ഇരിട്ടി മേഖല സിക്രട്ടറി ശ്രീ.അശോകന്‍ മാസ്റ്റര്‍ എല്ലാവര്‍ക്കും സ്വാഗതമരുളി.

No comments:

Post a Comment