2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Monday, 7 November 2016

ശാസ്ത്രകൗതുകങ്ങള്‍

   ശാസ്ത്രപഠനപ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറിക്ക് പുറത്തേക്ക് പോവേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ലാബ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം പ്രകൃതി തന്നെ പാഠപുസ്തകമാകണം. ശാസ്ത്രപഠന ക്ലാസില്‍ നിന്ന് ..




No comments:

Post a Comment