ഉപജില്ലാ
ശാസ്ത്രമേളയിലെ ഓവറോള്‍
ചാമ്പ്യന്‍ഷിപ്പിനു പിന്നാലെ
സ്കൂള്‍ കലോത്സവത്തിലും
വിദ്യാലയത്തിന് തിളക്കമാര്‍ന്ന
വിജയം.
പങ്കെടുത്ത
എല്ലാ ഇനങ്ങളിലും മികച്ച
ഗ്രേഡുകള്‍ നേടാന്‍ നമ്മുടെ
കലാപ്രതിഭകള്‍ക്ക് കഴിഞ്ഞു.
യു.പി.വിഭാഗം
അറബിക് കലോത്സവത്തില്‍
തുടര്‍ച്ചയായി ചാമ്പ്യന്‍
പട്ടം വിദ്യാലയം നിലനിര്‍ത്തി.
നേട്ടം
കൊയ്ത കുട്ടികള്‍ക്കും
വിജയത്തിനു പിന്നില്‍
പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും
വിദ്യാലയത്തിന്റെ അഭിനന്ദനങ്ങള്‍
No comments:
Post a Comment