2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Monday, 5 December 2016

അഭിമാനപൂര്‍വ്വം . . .


   ഉപജില്ലാ -ജില്ലാ തലത്തില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും വിതരണം നടത്തി. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ മേളകളിലെയും വിദ്യാരംഗം സാഹിത്യോത്സവത്തിലെയും കായികമേളയിലെയും സ്കൂള്‍ കലോത്സവത്തിലെയും പ്രതിഭകളെയാണ് അസംബ്ലി ചേര്‍ന്ന് അഭിനന്ദിച്ചത്. വിദ്യാലയത്തിന്റെ യശ്ശസ്സുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

     

    

    

   

   

   

     

    

    

     

     

    

No comments:

Post a Comment