സര്‍ഗാത്മകത ചിറകുവിരിക്കുന്ന അവസരങ്ങളാണ് കലോത്സവങ്ങള്‍. നമ്മുടെ പ്രതിഭകള്‍ കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പൊതു വിഭാഗത്തില്‍ പത്താം സ്ഥാനവും യു.പി.അറബിക് വിഭാഗത്തില്‍ തുടര്‍ച്ചയായ പത്തൊമ്പതാം കിരീടവും നമ്മുടെ കുട്ടികള്‍ നേടി. വിജയികളെ അഭിനന്ദിക്കുന്നു.
No comments:
Post a Comment