കാവുംപടി എച്ച്.എസ്.എസില്‍ വെച്ച് നടത്തിയ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു. കിരീട നേട്ടം ആവര്‍ത്തിക്കാന്‍ കഴിയാത്തത് പ്രയാസമുണ്ടാക്കിയെങ്കിലും പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. എല്‍.പി.വിഭാഗം ലഘുപരീക്ഷണത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തില്‍ മത്സരിക്കാന്‍ നമ്മുടെ കുട്ടികള്‍ അര്‍ഹത നേടിയിട്ടുണ്ട്.
No comments:
Post a Comment