2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 29 November 2017

ഉപജില്ലാ കായികമേള

ഇരിട്ടി ഉപജില്ലാ തല കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു. സ്കൂള്‍ തല മേളയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുത്ത കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍



No comments:

Post a Comment