2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 8 November 2017

സ്കൂള്‍ കലോത്സവം

ഉപജില്ലാ സ്കൂള്‍ കലോത്സവങ്ങളിലേക്കുള്ള പ്രതിഭകളെ തിരഞ്ഞെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നവംബര്‍ 6 ന് സ്കൂള്‍ തല കലോത്സവം നടന്നു. മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളില്‍ വിവിധ ഹൗസുകളില്‍ നിന്ന് വിജയികളായവരാണ് പങ്കെടുത്തത്. ചില ദൃശ്യങ്ങള്‍...






No comments:

Post a Comment