2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 14 March 2018

അവാര്‍ഡ് വിതരണം

ശ്രീശങ്കാരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ സെന്റര്‍ ഭാരവാഹികള്‍ അസംബ്ലിയില്‍ വെച്ച് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആര്യ.എന്‍, നന്ദന എന്നിവരാണ് സമ്മാനങ്ങള്‍ നേടിയത്. വിജയികളെ അനുമോദിച്ചു.


No comments:

Post a Comment