ക്ലാസ്
തല പി.ടി.എ
യോഗങ്ങളുടെ മുന്നോടിയായി
വിവിധ ക്ലാസുകളിലെ രക്ഷിതാക്കളെ
പങ്കെടുപ്പിച്ചുകൊണ്ട്
രക്ഷാകര്‍തൃ ബോധവല്‍ക്കരണ
പരിപാടി വിദ്യാലയത്തില്‍
നടന്നു.
സര്‍വ്വശിക്ഷാ
അഭിയാന്‍ മുന്‍ ട്രെയിനറും
മട്ടന്നൂര്‍ ഗവ.യു.പി.സ്കൂള്‍
അധ്യാപകനുമായ ശ്രീ രവീന്ദ്രന്‍
.പി
ബോധവല്‍ക്കരണ പരിശീലനം
നയിച്ചു.
എങ്ങനെ
നല്ല രക്ഷിതാവാമെന്നും
കുട്ടികളുടെ കാര്യങ്ങളില്‍
എങ്ങനെ ഇടപെടണമെന്നും സോദാഹരണം
അദ്ദേഹം വിശദീകരിച്ചു.
ഏറെ
വിജ്ഞാനപ്രദവും രസകരവുമായിരുന്നു
ക്ലാസ്.
ശ്രീ.രജീഷ്
സ്വാഗതവും ശ്രീ.
അജ്മല്‍
നന്ദിയും പറഞ്ഞു.
No comments:
Post a Comment