2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 16 September 2017

ഓണം സ്പെഷല്‍ അരി

ഓണത്തിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 5 കി.ഗ്രാം വീതം ജയ അരി വിതരണം ചെയ്തു. കുട്ടികള്‍ അവരുടെ രക്ഷിതാക്കളുമായി വന്ന് അരി സ്വീകരിച്ചു. ചില ചിത്രങ്ങളിലൂടെ . . . .



No comments:

Post a Comment