2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 16 September 2017

മാധ്യമം ദിനപത്രം


   വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ ശ്രീ.എം.കെ ബഷീര്‍ സ്പോണ്‍സര്‍ ചെയ്ത 5 മാധ്യമം ദിനപത്രങ്ങള്‍ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ ഏറ്റു വാങ്ങി. ചടങ്ങില്‍ മാധ്യമം പത്രത്തിന്റെ പ്രതിനിധികളും ശ്രീ.എം.കെ. ബഷീറിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യയും സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ എസ്.ആര്‍.ജി കണ്‍വീനര്‍ സ്വാഗതവും ശ്രീ. അബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment