പ്രവാചകനായ
ഇബ്രാഹിം നബി തന്റെ ആദ്യപുത്രനായ
ഇസ്മഈലിനെ ദൈവകല്പന മാനിച്ച്
ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ
ഓര്‍മ്മകളുമായി ബലി പെരുന്നാള്‍
വീണ്ടുമെത്തുകയായി.
ബലി
പെരുന്നാളില്‍ നമുക്ക് നമ്മുടെ
സഹോദരങ്ങളെ മറക്കാതിരിക്കാം.
സൗഹൃദത്തിന്റെ
പുതുലോകം തീര്‍ക്കാം.
എല്ലാവര്‍ക്കും
ബലി പെരുന്നാള്‍ ആസംസകള്‍..
No comments:
Post a Comment