2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 26 August 2017

ചിങ്ങം 1 കര്‍ഷക ദിനം

   കാര്‍ഷിക കേരളത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കേരളസര്‍ക്കാര്‍ ചിങ്ങം 1 കര്‍ഷക ദിനമായി ആഘോഷിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ അസംബ്ലി ചേര്‍ന്ന് ദിനാചരണസ്മരണകള്‍ പുതുക്കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ  ക്ലാസുകളിലും കൃഷി വകുപ്പ് നല്‍കിയ വിത്തുകള്‍ വിതരണം ചെയ്തു. കൃഷി പതിപ്പ് അസംബ്ലിയില്‍ പ്രകാശനം ചെയ്തു. കാര്‍ഷികോപകരണങ്ങളുടെ ചിത്രപ്രദര്‍ശനവും മത്സരവും നടത്തി. വിദ്യാലയത്തില്‍ പച്ചക്കറികൃ‍ി ആരംഭിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.





No comments:

Post a Comment