2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 15 August 2017

ഹിരോഷിമ നാഗസാക്കി ദിനാചരണം

     ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആണവഭീകരതയായി പെയ്തിറങ്ങിയ ദിനങ്ങള്‍ ഇങ്ങിനെ വരാത്തവണ്ണം നമ്മുടെ ലോകം സുന്ദരമായി തീരാനുള്ള പ്രാര്‍ത്ഥനയോടെ     പ്രതിജ്ഞയോടെ  ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍ വിദ്യാലയത്തില്‍ ആചരിച്ചു. 
ചില ചിത്രങ്ങളിലൂടെ. . .  .





No comments:

Post a Comment