2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 15 August 2017

ഹരിതസമൃദ്ധി

    സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വീട്ടിലൊരു പച്ചക്കറിത്തോട്ടം പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകള്‍ വിദ്യാലയത്തില്‍ വിതരണം ചെയ്തു. അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സ്കൂള്‍ ലീഡര്‍ കാര്‍ത്തികക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

No comments:

Post a Comment