റിപബ്ലിക് ദിനം
ഇന്ത്യയുടെ 70)o റിപബ്ലിക് ദിനം വിവിധ പരിപാടികളോടെ ഉളിയിൽ ഗവ.യു.പി സ്കൂളിൽ ആഘോഷിച്ചു..
രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ പതാക ഉയർത്തി.
തുടർന്ന് ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം
പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ ടി.കെ.ശ്രീമതി ടി.കെ.ശരീഫ
മദർ പി.ടി.എ പ്രസിഡന്റ് ടി.പി.സുലൈഖ, അധ്യാപകരായ കെ.മഞ്ജു
ശ്രീബ.കെ
കമലാക്ഷി
ഇന്ദിര
സലീമ
എസ്.ആർ.ജി കൺവീനർ ശ്രീമതി കെ.പ്രീത ടീച്ചർ സ്വാഗതവും
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ റീജ.സി.എം നന്ദിയും പറഞ്ഞു.
No comments:
Post a Comment