2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Sunday, 10 March 2019

ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം

ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

   ഇരിട്ടി നഗരസഭ 2018-2019 വർഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉളിയിൽ ഗവ.യു.പി സ്കൂളിന് അനുവദിച്ച ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു
.



നഗരസഭ കൗൺസിലർ എം.പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ഉസ്മാൻ പദ്ധതി വിശദീകരണം നടത്തി.

നഗരസഭ കൗൺസിലർ ടി.കെ.ശരീഫ

എസ്.എം.സി ചെയർമാൻ എം.വി.ചന്ദ്രൻ

 പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ


 എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.കെ.അബ്ദുൽ വാഹിദ് സ്വാഗതവും സി.എച്ച്.സീനത്ത് ടീച്ചർ നന്ദിയും പറഞ്ഞു.

No comments:

Post a Comment