2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Sunday, 10 March 2019

ശിലാസ്ഥാപനം

ശിലാസ്ഥാപനം
----------------------
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള സർക്കാർ ഉളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫ് നിർവഹിച്ചു.



ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകൻ, ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള ടീച്ചർ,നഗരസഭ കൗൺസിലർമാർ, അധ്യാപകർ,രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ സന്നിഹിധരായിരുന്നു..

No comments:

Post a Comment