ഇരിട്ടി നഗരസഭയും എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ക്വിസ്സ് "വിമുക്തി 2019" യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ഉളിയിൽ ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥിനി ഫാത്തിമത്ത് നദ.പി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് അവാർഡ് ഏറ്റ് വാങ്ങുന്നു.
No comments:
Post a Comment