സ്കൂൾ പാർലമെന്റ തെരഞ്ഞെടുപ്പ്
--------------------------------------------------------
ജനാധിപത്യത്തിന്റെ ആണിക്കല്ലായ തെരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊണ്ട് ഉളിയിൽ ഗവ.യു.പി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു..
പോളിംഗ് ഓഫീസർ, പോലീസ് ചുമതലകൾ കുട്ടികൾ തന്നെ നിർവഹിച്ചു..
സ്കൂൾ ലീഡറായി മുഹമ്മദ് സജാദ്.കെ.ടി യെയും
ഡെപ്യൂട്ടി ലീഡറായി ഫാത്തിമത്ത് ഫിദ.കെ.വിയെയും തെരഞ്ഞെടുത്തു.
സ്പീക്കൾ സ്ഥാനത്തേക്ക് സഹല.വി യെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു..
No comments:
Post a Comment