2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 9 August 2018

പാർലമെന്റ് തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ

പാർലമെന്റ് തെരഞ്ഞെടുപ്പ്

ഉളിയിൽ ഗവ.യു.പി സ്കൂളിലെ 2018-19 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച  സ്കൂൾ ലീഡർ

 ഡെപ്യൂട്ടി ലീഡർ



 സ്പീക്കർ 



എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.. ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ സത്യവാചകം ചൊല്ലി കൊടുത്തു.

അലിഫ് ടാലന്റ് പരീക്ഷയിൽ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ
ഫാത്തിമത്ത് നദ

 തമന്ന തൻസീർ

എന്നിവരെ അനുമോദിച്ചു.. 
പിറന്നാൾ സമ്മാനമായി വിദ്യാർത്ഥികൾ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി..






No comments:

Post a Comment