2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 9 August 2018

ചാന്ദ്ര ദിനം

ചാന്ദ്ര ദിനം

  മനുഷ്യന്റെ കാൽപാദം ആദ്യമായി ചന്ദ്രനിൽ എത്തിയ ദിവസമായ ജൂലൈ 21, ചാന്ദ്ര
ദിനത്തിന്റെ ഭാഗമായി ഉളിയിൽ ഗവ.യു.പി സ്കൂളിൽ ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു.





ചുമർ പത്രിക നിർമ്മാണം,ക്വിസ്, സാങ്കൽപിക കഥാ രചന മത്സരം തുടങ്ങിയ മത്സരങ്ങൾ നടന്നു..







No comments:

Post a Comment