2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 9 August 2018

ക്ലബ് ഉദ്ഘാടനം

*ക്ലബ് ഉദ്ഘാടനം*
ഉളിയിൽ ഗവ.യു.പി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകൻ ശ്രീ.ജയരാജൻ മാസ്റ്റർ വായന്നൂർ നിർവഹിച്ചു. 



ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു..

 വാഹിദ് മാസ്റ്റർ, മഞ്ജു ടീച്ചർ, നിഷ ടീച്ചർ, സുനിത ടീച്ചർ എന്നിവർ സംസാരിച്ചു.. 

തുടർന്ന് പാവ നാടകം അരങ്ങേറി.. 


വിദ്യാരംഗം കൺവീനർ പി.വി.രജീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.എച്ച്.സീനത്ത് നന്ദിയും പറഞ്ഞു....
പാവനാടകം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി....






No comments:

Post a Comment