പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
വിദ്യാലയത്തിന്റെ
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
ബഹു.
പേരാവൂര്‍
എം.എല്‍.എ
ശ്രീ.
സണ്ണിജോസഫിന്റെ
മേല്‍നോട്ടത്തില്‍ കേരളസര്‍ക്കാര്‍
വിദ്യാലയത്തിന് അനുവദിച്ച
ഒരു കോടി രൂപയുടെ പദ്ധതി
തയ്യാറാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ച് ഡിസംബര്‍
22
ന്
വിദ്യാലയ വികസന സമിതിയുടെ
യോഗം നടന്നു.
വാര്‍ഡ്
കൗണ്‍സിലര്‍ ശ്രീ.
അബ്ദുറഹ്മാന്‍
അധ്യക്ഷത വഹിച്ച യോഗത്തില്‍
നഗര സഭാ ചെയര്‍മാന്‍ ശ്രീ.
അശോകന്‍
യോഗത്തിന്റെ ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മറ്റി
ചെയര്‍മാന്‍ ശ്രീ.
പി.പി.
ഉസ്മാന്‍
പ്രവര്‍ത്തനങ്ങള്‍ വിശദാകരിച്ചു.
ജനപ്രതിനിധികളും
നാട്ടുകാരും പി.ടി.എ
ഭാരവാഹികളും സംബന്ധിച്ച
യോഗത്തിലെ ചര്‍ച്ചകള്‍
ക്രോഡീകരിച്ച് ഹെഡ്മാസ്റ്റര്‍
പ്ലാന്‍ അവതരിപ്പിച്ചു.
സ്റ്റാഫ്
സിക്രട്ടറി യോഗത്തില്‍ നന്ദി
പ്രകാശിപ്പിച്ചു.
No comments:
Post a Comment