പ്രഗദ്ഭനായ
പൊതു പ്രവര്‍ത്തകനും മുന്‍
കേന്ദ്രമന്ത്രിയും കണ്ണൂര്‍
ജില്ലക്കാരനുമായ ശ്രീ.ഇ.അഹമ്മദിന്റെ
നിര്യാണത്തില്‍ അനുശോചിച്ച്
അസംബ്ലി ചേര്‍ന്നു.
മൗനാചരണത്തോടെ
ആരംഭിച്ച അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍
ഇ.അഹമ്മദ്
അനുസ്മരണപ്രഭാഷണം നടത്തി.
പ്രീ-പ്രൈമറിയിലെ
കുട്ടികളാണ് അസംബ്ലി
നിയന്ത്രിച്ചത്.
മഹാകവിയും
ആദ്യ ജ്ഞാനപീഠപുരസ്കാര
ജേതാവുമായ ശ്രീ.
ജി.
ശങ്കരക്കുറുപ്പിന്റെ
ചരമദിനം കൂടിയായ ഫിബ്രവരി
2
ന്
മാഹകവി ജിയെയും പരിചയപ്പെടുത്തി.
അദ്ദേഹത്തിന്റെ
കവിത അധ്യാപകനായ ശ്രീ.
രജീഷ്
ആലപിച്ചു.
പ്രീ-പ്രൈമറിയിലെ
മിടുക്കര്‍ക്ക് ഹെഡ്മാസ്റ്റര്‍
സമ്മാന വിതരണം നടത്തി.
കുട്ടികളുടെ
വിവിധ പരിപാടികളും ഉണ്ടായിരുന്നു.
പ്രീ-പ്രൈമറിയിലെ
കുട്ടികള്‍ നയിച്ച അസംബ്ലി
ഏറെ ആകര്‍ഷകമായിരുന്നു.
No comments:
Post a Comment