2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം
Wednesday, 3 July 2019
Sunday, 10 March 2019
ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം
ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
ഇരിട്ടി നഗരസഭ 2018-2019 വർഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉളിയിൽ ഗവ.യു.പി സ്കൂളിന് അനുവദിച്ച ശിശുസൗഹൃദ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു
.
നഗരസഭ കൗൺസിലർ എം.പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ഉസ്മാൻ പദ്ധതി വിശദീകരണം നടത്തി.
നഗരസഭ കൗൺസിലർ ടി.കെ.ശരീഫ
എസ്.എം.സി ചെയർമാൻ എം.വി.ചന്ദ്രൻ
പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.കെ.അബ്ദുൽ വാഹിദ് സ്വാഗതവും സി.എച്ച്.സീനത്ത് ടീച്ചർ നന്ദിയും പറഞ്ഞു.
പഠനോത്സവം
പഠനോത്സവം
ഉളിയിൽ ഗവ.യു.പി സ്കൂളിൽ പഠനോത്സവം 2019 സംഘടിപ്പിച്ചു.ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ പoനോത്സവ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
നഗരസഭ കൗൺസിലർമാരായ ഇ.കെ.മറിയം ടീച്ചർ,
ടി.കെ.ശരീഫ
അധ്യാപക
രക്ഷാകർതൃപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രീത കല്യാടൻ സ്വാഗതവും പി.വി.രജീഷ് നന്ദിയും പറഞ്ഞു. വിവിധ മൂലകളിലായി വിദ്യാർത്ഥികൾ പഠന മികവുകൾ അവതരിപ്പിച്ചു.
റിപബ്ലിക് ദിനം
റിപബ്ലിക് ദിനം
ഇന്ത്യയുടെ 70)o റിപബ്ലിക് ദിനം വിവിധ പരിപാടികളോടെ ഉളിയിൽ ഗവ.യു.പി സ്കൂളിൽ ആഘോഷിച്ചു..
രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ പതാക ഉയർത്തി.
തുടർന്ന് ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം
പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ ടി.കെ.ശ്രീമതി ടി.കെ.ശരീഫ
മദർ പി.ടി.എ പ്രസിഡന്റ് ടി.പി.സുലൈഖ, അധ്യാപകരായ കെ.മഞ്ജു
ശ്രീബ.കെ
കമലാക്ഷി
ഇന്ദിര
സലീമ
എസ്.ആർ.ജി കൺവീനർ ശ്രീമതി കെ.പ്രീത ടീച്ചർ സ്വാഗതവും
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ റീജ.സി.എം നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)