പൂർവ്വ വിദ്യാർത്ഥി സംഗമം
106 വ
ർഷം പാരമ്പര്യമുള്ള ഉളിയിൽ ഗവ:യു.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടന്നു.
ഇരിട്ടി നഗരസഭ കൗൺസിലർ എം.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
ഇ.കെ.മറിയം ടീച്ചർ അധ്യക്ഷത വഹിച്ചു
എം.വി.ചന്ദ്രൻ
കെ.അബ്ദുൽ ഖാദർ,ടി.പി.സുലൈഖ,
പ്രൊഫ.കെ.മൂസക്കുട്ടി
എ.സി.അബു
യു.കെ.അബ്ദുൽ ഖാദർ
എന്നിവർ ആശംസകൾ അർപ്പിച്ചു.
വിവിധ കാലഘട്ടങ്ങളിൽ പഠനം നടത്തിയവർ അനുഭവങ്ങൾ പങ്ക് വെച്ചു.
ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ സ്വാഗതവും
സി.എച്ച്.സീനത്ത് ടീച്ചർ നന്ദിയും പറഞ്ഞു. പ്രൊഫ.കെ.മൂസക്കുട്ടി ചെയർമാനും പി.പി.ശറഫുദ്ധീൻ കൺവീനറുമായ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് രൂപം നൽകി.
No comments:
Post a Comment