പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉളിയിൽ ഗവ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു..
പരിപാടിയുടെ ഭാഗമായി പ്രത്യേക അസംബ്ളി ചേർന്നു
ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി ബഷീറിന്റെ പ്രശസ്ത കൃതിയായ പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കരണം നടത്തി..
ബഷീർ കൃതികളുടെ പ്രദർശനം
ബഷീർ കൃതികളുടെ ട്രീ ചാർട്ട്
ക്വിസ്
തുടങ്ങിയ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു..
അധ്യാപകരായ സി.എച്ച്.സീനത്ത്, പി.വി.രജീഷ്, പി.കെ.അബ്ദുൽ വാഹിദ്, പ്രീത കല്യാടൻ, വിദ്യാർത്ഥികളായ അനന്യ.സി.എം, ഹസ്ന,ജാനി,ഫിദ തുടങ്ങിയവർ സംസാരിച്ചു.