വീണ്ടുമൊരു അധ്യയനവര്‍ഷം കൂടി. അക്ഷരത്തെളിച്ചം തേടിയും അറിവിന്റെ ആദ്യാക്ഷരം തേടിയും കുരുന്നുകള്‍ വീണ്ടും വിദ്യാലയത്തിലേക്ക് ... ഇരിട്ടി ഉപജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായ ഉളിയില്‍ ഗവ.യു.പി.സ്കൂളില്‍ നടക്കുന്ന നഗരസഭാതല സ്കൂള്‍ സ്കൂള്‍ പ്രവേശനോത്സവത്തിലേക്ക് എല്ലാവരേയും സാദരം ക്ഷണിക്കുന്നു.